ബോധേന്ദ്രാൾധ്യാനം 3-രാഗം-ബേഗഡ, താളം:ആദി,
തില്ലൈസ്താനം നരസിംഹഭാഗവതർ കൃതി
ശ്ലോകം:
കാഷായദണ്ഡകരകാദിവിഭൂഷിതാംഗം
വൈരാഗ്യഭാഗ്യജലധേ കരുണാപയോനിധേ കാഷായദണ്ഡകരകാദിവിഭൂഷിതാംഗം
സംസാരപരികൂപപതിതസ്യ സമാകുലസ്യ
ബോധേന്ദ്രദേവാ മമ ദേഹി കരാവലംബം
പല്ലവി:
പരമകരുണയാ പങ്കജനയനഃ
ബോധേന്ദ്ര ഗുരുരൂപേണ
അനുപല്ലവി:
നിരവധികരുണാ നിയുതോപാധി
നിതതാം ജഗതനുതാപേനാ (പരമകരുണയാ)
ചരണം1:
രക്ഷിതമവലം സർവജന്തും
രാമാഖ്യാ അമൃത ദാനേന
ശിക്ഷിതം ഈശ്വരനാമപിപദാം
സ്മൃതികഠ ശ്രുതിശത മാനേന (പരമകരുണയാ)
ചരണം2:
ശരണാഗതാനാം ഭവതാപം
നാശയിതും വീക്ഷണമാത്രേണ
നരഹരിദാസ ദാസായിതം
ഹരിദാസാനാം യതിഗാത്രേണ (പരമകരുണയാ)
നാമാവലി:
ദയാക്കരോ ഗുരുനാഥാ കൃപാക്കരോ ഗുരുനാഥാ
ബോധേന്ദ്ര യോഗീന്ദ്ര ഗുരുനാഥാ
രാമനാമസിദ്ധാന്ത ഗുരുനാഥാ
രാം രാമ രാമ രാമ രാമ...........
No comments:
Post a Comment